Thursday, July 30, 2020

ബലി പെരുന്നാൾ ആശംസകൾ

🕋🕌🕌🕌🕌🕌🕌🕌🕌🕋

ഇസ്ലാമിലെ ആഘോഷങ്ങളെല്ലാം ആരാധനകൾ കൂടിയാണ്. അത് കൊണ്ട് തന്നെ കൊവിഡ് കാലത്ത് പെരുന്നാളാഘോഷിക്കാൻ പാടുണ്ടോ എന്ന ചോദ്യവും അപ്രസക്തമാണ്. നിയന്ത്രണങ്ങൾ പാലിച്ചും പ്രാർത്ഥന വർധിപ്പിച്ചും ഈ ഈദാഘോഷവും നമുക്ക് നിറമുള്ളതാക്കാം.
تَقَبَّلَ اللَّه مِنَّا وَمِنْكُم
വിസ്ഡം യൂത്ത്
ഇരിട്ടി മണ്ഡലം.

🕋🕌🕌🕌🕌🕌🕌🕌🕌🕋

No comments:

Post a Comment

ഹൃദയവെളിച്ചം - 120

  🔸🔹🔸🔹🔸🔹🔸🔹🔸🔹 കുട്ടികൾ മരണപ്പെട്ടു പോവുകയെന്നത് ഏതൊരു മാതാപിതാക്കൾക്കും താങ്ങാൻ പറ്റുന്നതിലുമപ്പുറമാണ്. എന്നാൽ അത്തരം മരണങ്ങളിൽ പ്ര...