Saturday, August 22, 2020

ഹൃദയവെളിച്ചം - 120

🔸🔹🔸🔹🔸🔹🔸🔹🔸🔹

കുട്ടികൾ മരണപ്പെട്ടു പോവുകയെന്നത് ഏതൊരു മാതാപിതാക്കൾക്കും താങ്ങാൻ പറ്റുന്നതിലുമപ്പുറമാണ്. എന്നാൽ അത്തരം മരണങ്ങളിൽ പ്രതിഫലം പ്രതീക്ഷിച്ച് ക്ഷമിച്ചാൽ സ്വർഗത്തിൽ ഒരു വീട് ലഭിക്കുമെന്ന പ്രവാചക വചനം മറക്കാതിരിക്കുക

▪️▪️▪️▪️▪️▪️▪️▪️▪️▪️

വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ 

ഞങ്ങളുടെ പേജ് Like&Share ചെയ്യുക.

🎥 Youtube

https://youtu.be/86p-5vHrj7A

📘 Facebook

https://www.facebook.com/WisdomYouthirittyzone/

📟Instagram:

https://instagram.com/wisdom_youth_iritty_zone?igshid=gumumhi21673

💎Twitter:

https://twitter.com/IrittyWisdom

🪀 Whatsappൽ ലഭിക്കാൻ Join ചെയ്യുക.

https://chat.whatsapp.com/Cg97g4S3Rph3WpaJlFJtyh

📩Telegramൽ ലഭിക്കാൻ

https://t.me/joinchat/I8HGWhvqYhltC9HH-sPjMg

🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

Friday, August 21, 2020

ഹൃദയവെളിച്ചം - 119

🔺🔻🔺🔻🔺🔻🔺🔻🔺🔻

ജീവിതത്തിൽ വന്നേക്കാവുന്ന ഏറ്റവും വലിയ പരീക്ഷണം ദജ്ജാലിന്റെതാണ്.ഇതിൽ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം മരണാനന്തരം ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ട്. അതിനായി പ്രാർത്ഥിക്കാം

▪️▪️▪️▪️▪️▪️▪️▪️▪️▪️

വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ 

ഞങ്ങളുടെ പേജ് Like&Share ചെയ്യുക.

🎥 Youtube

https://youtu.be/PQcKAtSwmpg

📘 Facebook

https://www.facebook.com/WisdomYouthirittyzone/

📟Instagram:

https://instagram.com/wisdom_youth_iritty_zone?igshid=gumumhi21673

💎Twitter:

https://twitter.com/IrittyWisdom

🪀 Whatsappൽ ലഭിക്കാൻ Join ചെയ്യുക.

https://chat.whatsapp.com/Cg97g4S3Rph3WpaJlFJtyh

📩Telegram ൽ ലഭിക്കാൻ

https://t.me/joinchat/I8HGWhvqYhltC9HH-sPjMg

🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

ഹൃദയവെളിച്ചം - 118

🔷🔹🔹🔹🔹🔹🔹🔹🔹🔷

ജീവിതത്തിൽ ഒരാളെ യാത്രയാക്കുമ്പോൾ മാത്രമല്ല, മരണാനന്തര ലോകത്തേക്ക് പറഞ്ഞയക്കുമ്പോഴും അല്ലാഹുവിന്റെ നാമത്തിൽ തന്നെയാകട്ടെ. പ്രവാചക മാതൃകയനുസരിച്ച് ഖബറിൽ വെക്കുമ്പോൾ പറയേണ്ട വാചകം പഠിക്കാം.

▪️▪️▪️▪️▪️▪️▪️▪️▪️▪️

വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ 

ഞങ്ങളുടെ പേജ് Like&Share ചെയ്യുക.

🎥 Youtube

https://youtu.be/LCA5Ym7r6nk

📘 Facebook

https://www.facebook.com/WisdomYouthirittyzone/

📟Instagram:

https://instagram.com/wisdom_youth_iritty_zone?igshid=gumumhi21673

💎Twitter:

https://twitter.com/IrittyWisdom

🪀 Whatsappൽ ലഭിക്കാൻ Join ചെയ്യുക.

https://chat.whatsapp.com/Cg97g4S3Rph3WpaJlFJtyh

📩Telegramൽ ലഭിക്കാൻ

https://t.me/joinchat/I8HGWhvqYhltC9HH-sPjMg

🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

ഹൃദയവെളിച്ചം - 117

♻️♻️♻️♻️♻️♻️♻️♻️♻️♻️

ആപത്തുകളും അപ്രതീക്ഷിത ദുരിതങ്ങളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് നമ്മിൽ പലരും. അത്തരം അവസ്ഥകളിൽ അവരെ സമാധാനിപ്പിക്കുകയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കുന്ന തരത്തിൽ അതിനെ മാറ്റുവാനും  നാം അവരെ സഹായിക്കണം

➖➖➖➖➖➖➖➖➖➖

വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ 

ഞങ്ങളുടെ പേജ് Like&Share ചെയ്യുക.

🎥 Youtube

https://youtu.be/rpiAsWBr374

📘 Facebook

https://www.facebook.com/WisdomYouthirittyzone/

📟Instagram:

https://instagram.com/wisdom_youth_iritty_zone?igshid=gumumhi21673

💎Twitter:

https://twitter.com/IrittyWisdom

🪀 Whatsappൽ ലഭിക്കാൻ Join ചെയ്യുക.

https://chat.whatsapp.com/Cg97g4S3Rph3WpaJlFJtyh

📩Telegram ൽ ലഭിക്കാൻ

https://t.me/joinchat/I8HGWhvqYhltC9HH-sPjMg

🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

Tuesday, August 18, 2020

ഹൃദയവെളിച്ചം 116 video

ഹൃദയവെളിച്ചം 116

ഹൃദയവെളിച്ചം 116

◼️◼️◼️◾◾◼️◼️◼️⬛

മയ്യിത്ത് കാണുകയെന്നതിലപ്പുറം മരിച്ചു കിടക്കുന്ന വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ വേണ്ടിയാകണം നമ്മുടെ സന്ദർശനങ്ങൾ. പ്രവാചകൻ (സ) പഠിപ്പിച്ചതിനപ്പുറം മരണ വീട്ടിലെ ആചാരങ്ങൾ വഴുതിപ്പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
➖➖➖➖➖➖➖➖➖➖
വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ
ഞങ്ങളുടെ പേജ് Like&Share ചെയ്യുക.
🎥 Youtube
📘 Facebook
📟Instagram:
💎Twitter:
🪀 Whatsappൽ ലഭിക്കാൻ Join ചെയ്യുക.
📩Telegram ൽ ലഭിക്കാൻ
🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

Monday, August 17, 2020

ഹൃദയവെളിച്ചം 115 video

 ഹൃദയവെളിച്ചം 115

ഹൃദയവെളിച്ചം 115

ഇന്നലെ വരെ നമ്മോടൊപ്പമുണ്ടായിരുന്ന നിരവധിയാൾക്കാർ മണ്ണിനടിയിലായപ്പോഴും നമ്മുടെ ജീവൻ ബാക്കിയായത് നമ്മുടെ കഴിവോ മേന്മയോ കൊണ്ടല്ല. അല്ലാഹുവിന്റെ പരീക്ഷണമാണത്. ലഭിച്ച അനുഗ്രഹത്തിൽ നന്ദിയുള്ളവരാകണം നാം.

➖➖➖➖➖➖➖➖➖➖
വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ
ഞങ്ങളുടെ പേജ് Like&Share ചെയ്യുക.
🎥 Youtube
📘 Facebook
📟Instagram:
💎Twitter:
🪀 Whatsapp ൽ ലഭിക്കാൻ Join ചെയ്യുക.
📩Telegramൽ ലഭിക്കാൻ
🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

ഹൃദയവെളിച്ചം 114

ഏത് ഘട്ടത്തിലും സത്യത്തോടൊപ്പം നിൽക്കാൻ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. സത്യത്തോടൊപ്പം സഞ്ചരിക്കാനുള്ള അനുഗ്രഹത്തിനായി ഇപ്രകാരം പ്രാർത്ഥിക്കാം.

✅✅✅✅✅✅✅✅✅✅
വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ
ഞങ്ങളുടെ പേജ് 👁️‍🗨️Like&Share ചെയ്യുക.
📟Instagram:
💎Twitter:
🪀 Whatsappൽ ലഭിക്കാൻ Join ചെയ്യുക.
📩Telegramൽ ലഭിക്കാൻ
🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

ഹൃദയവെളിച്ചം - 120

  🔸🔹🔸🔹🔸🔹🔸🔹🔸🔹 കുട്ടികൾ മരണപ്പെട്ടു പോവുകയെന്നത് ഏതൊരു മാതാപിതാക്കൾക്കും താങ്ങാൻ പറ്റുന്നതിലുമപ്പുറമാണ്. എന്നാൽ അത്തരം മരണങ്ങളിൽ പ്ര...