ഇന്ന് അറഫാ ദിനം:
----------------------------------------
പ്രാർത്ഥനക്കുത്തരം ലഭിക്കാൻ സാധ്യത കൂടുതലാണെന്ന് നബി(ﷺ) പഠിപ്പിച്ച ദിവസം. സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും ഇഹപര വിജയത്തിനും മഹാമാരികളിൽ നിന്നുള്ള മോചനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്.
വ്യത്യസ്ത വിഷയങ്ങളിലുള്ള പോസ്റ്ററുകളും വീഡിയോകളും ലഭിക്കാൻ
ഞങ്ങളുടെ പേജ്
Like&Share ചെയ്യുക.
facebook:
🅆🄸🅂🄳🄾🄼 🅈🄾🅄🅃🄷 🄸🅁🄸🅃🅃🅈 🅉🄾🄽🄴

No comments:
Post a Comment